Ranking - PSC Questions and answers


 Question 1: 70 പേരുള്ള ക്ലാസ്സിൽ അനന്ദുവിന്റെ റാങ്ക് 45 ആണ്. എന്നാൽ അവസാനത്തെ റാങ്കിൽ നിന്നും അനന്ദുവിന്റെ റാങ്ക് എത്രാമതാണ്?

  1. 45 
  2. 26 
  3. 25 
  4. 20 

2. 26 (M-N+1 70-45+1=26)


Question2: ഒരു വരിയില് സോമു മുന്നില് നിന്ന് പത്താമതും പിന്നിൽ നിന്ന് ആറാമതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

  1. 10
  2. 12
  3. 15
  4. 14

3. 15 (M+N-1=(10+6)-1=15)


Question3: അമൃത ഒരു വരിയുടെ മുന്നില് നിന്നും പിന്നിൽ നിന്നും പതിനഞ്ചാമതാണെങ്കിൽ ആ വരിയില് ആകെ എത്ര പേർ ഉണ്ടാകും ?

  1. 29 
  2. 30 
  3. 15 
  4. 10 

1. 29

Post a Comment

0 Comments

Close Menu